Top Stories'വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്': സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 March 2025 6:14 PM IST